ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ സിംബാബ്വെയ്ക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ സിംബാബ്വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
സിംബാബ്വെ പ്ലേയിങ് ഇലവൻ: ബ്രയാൻ ബെണ്ണറ്റ്, തദിവാനഷെ മരുമാണി (വിക്കറ്റ് കീപ്പർ), ഡിയോൺ മയേഴ്സ്, സിക്കന്ദർ റാസ (ക്യാപ്റ്റൻ), റയാൻ ബേൾ, ടോണി മുൻയോംഗ, തഷിംഗ മുസെകിവ, ബ്രാഡ് ഇവാൻസ്, ഗ്രെയിം ക്രീമർ, റിച്ചാർഡ് നഗാരവ, ബ്ലെസിംഗ് മുസരബാനി
വെസ്റ്റ് ഇൻഡീസ് പ്ലേയിങ് ഇലവൻ: ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ഷിംറോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ്, മാത്യു ഫോർഡ്, അകേൽ ഹൊസൈൻ, ഗുഡകേഷ് മോട്ടി, ഷാമർ ജോസഫ്
Content Highlights: T20 World Cup: Zimbabwe win toss, opt to bowl first vs West Indies at Wankhede