IPL ലെ സമയവും അവസാനിച്ചു; എല്ലാ ഫോർമാറ്റിൽ നിന്നുമുള്ള വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രൻ അശ്വിൻ

എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രൻ അശ്വിൻ.

എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രൻ അശ്വിൻ. കഴിഞ്ഞ ഐ‌പി‌എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഭാഗമായിരുന്ന രവിചന്ദ്രൻ അശ്വിൻ അടുത്ത സീസൺ മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാകിലെന്ന് അറിയിച്ചു. വർഷങ്ങളായി താൻ കളിച്ച ഐ‌പി‌എൽ ഫ്രാഞ്ചൈസികൾക്കും ബി‌സി‌സി‌ഐക്കും നന്ദി പറഞ്ഞുകൊണ്ട് താരം എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.

Content Highlights: My time in IPL is over; Ravichandran Ashwin announces retirement from all formats

To advertise here,contact us