MLA ആകാൻ ആഗ്രഹമുണ്ടായിരുന്നു, Chennithala എനിക്ക് വേണ്ടി സംസാരിച്ചില്ല | BRM Shafeer | Poli Youth

അന്ന് ഭരണപക്ഷത്തിന് എതിരെ സംസാരിച്ചതിനാലാണ് തന്നെ വേട്ടയാടുന്നതെന്ന് ബിആർഎം ഷഫീർ

1 min read|11 Nov 2026, 03:49 pm

എന്നെ പോലെ 10 വര്‍ഷക്കാലം കേരളത്തില്‍ അങ്ങോളമിങ്ങോളം പാര്‍ട്ടിക്ക് വേണ്ടി സംസാരിച്ച ആരുണ്ട് | എന്നെ വേട്ടയാടുന്നത് അന്ന് ഭരണപക്ഷത്തിന് എതിരെ സംസാരിച്ചതിനാല്‍ | പാര്‍ട്ടിക്ക് വേണ്ടി സംസാരിച്ചവരെ കണ്ടില്ലെന്ന് നടിക്കരുതെന്നാണ് നേതൃത്വത്തോട് പറയാനുള്ളത് പൊളി യൂത്തിൽ മനസ് തുറന്ന് ബിആർഎം ഷഫീർ

Content Highlights: Interview with BRM Shafeer at Poli Youth

To advertise here,contact us