ഞങ്ങൾ ചിരിക്കാറുണ്ട്, സതീശന് നുണ പറയാൻ മടിയില്ല | K Rafeeq | Poli Youth

'വയനാടിന്റെ പേരില്‍ പിരിച്ച ഫണ്ട് എവിടെയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം, അത് ജനങ്ങളുടെ പണമാണ്'

1 min read|11 Nov 2026, 05:51 pm

എല്‍ഡിഎഫ് ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ചു | തെരഞ്ഞെടുപ്പ് ഫലം നോക്കിയല്ല അവിടെ പ്രവര്‍ത്തിച്ചത് | യുഡിഎഫ് സര്‍ക്കാര്‍ വന്ന് മാസങ്ങള്‍ക്കുളളില്‍ രണ്ട് സര്‍ക്കാരുകളുടെയും വ്യത്യാസം ദുരിതബാധിതര്‍ക്ക് മനസിലായി | വയനാടിന്റെ പേരില്‍ പിരിച്ച ഫണ്ട് എവിടെയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം, അത് ജനങ്ങളുടെ പണമാണ് | വയനാട് എംപിയെ കാണാന്‍ കിട്ടില്ലല്ലോ | സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് പൊളിയൂത്തിൽ

Content Highlights:

To advertise here,contact us