ഗിരിരാജൻ കോഴി എന്ന കഥാപാത്രം മലയാളികൾ മറക്കാൻ സാധ്യതയില്ല അല്ലേ…പ്രേമം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഈ നടൻ പിന്നീട് നിരവധി കോമഡി കഥാപാത്രങ്ങൾ ചെയ്തു. നായകനെക്കാൾ ഒരുപടി മുകളിൽ ഓരോ സിനിമകളിലും സ്കോർ ചെയ്യാൻ തുടങ്ങി. ഇപ്പോൾ ആ നടൻ സ്വന്തമായി ഒരു സിനിമ നിർമിച്ച് അത് സൂപ്പർഹിറ്റിലേക്ക് പോകുന്ന കാഴ്ചയാണ് മലയാള സിനിമ ലോകം സാക്ഷ്യം വഹിക്കുന്നത്. അതേ പറഞ്ഞ് വരുന്നത് അയാളെക്കുറിച്ച് തന്നെയാണ്. The Versatile Actor ഷറഫുദ്ദീൻ.
Content Highlights: Sharafudheen the versatile actor of mollywood