എല്ലാ മറവിയും രോഗമാണോ? എന്താണ് യഥാര്ഥത്തില് അല്ഷിമേഴ്സ് രോഗം. ഇത് ആരിലാണ് കാണപ്പെടുന്നത്. മറവികളുടെ പിന്നിലെ കാരണങ്ങളെക്കുറിച്ച് ഡോ. റെജി പോള് വ്യക്തമാക്കുന്നു.