കുഴഞ്ഞുവീണുള്ള മരണം; കാരണം കൊവിഡ് വാക്‌സിനോ?

നെഞ്ചുവേദന മാത്രമല്ല ഹൃദയാഘാതത്തിന്റെ ലക്ഷണം. ചെറുപ്പക്കാര്‍ക്കിടയിലെ ഹൃദയാഘാതത്തിന്റെ കാരണങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും പറയുകയാണ് ഹൃദ്‌രോഗ വിദഗ്ധനായ ഡോ. ജോര്‍ജ്ജ് തയ്യില്‍

1 min read|13 Sep 2025, 12:48 pm

വര്‍ക്കൗട്ടിനിടയില്‍ ഹൃദയാഘാതം ഉണ്ടാകുന്നത് എന്തുകൊണ്ടാണ് ? ചെറുപ്പക്കാര്‍ക്കിടയിലുള്ള ഹൃദയാഘാതത്തിന്റെ പുതിയ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? ഹൃദയാഘാതത്തിന് കാരണങ്ങള്‍ എന്താണ്? പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപെടാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടത്? കൊവിഡ് വാക്‌സിന്‍ ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ടോ? ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയാണ് ഹൃദ്‌രോഗ വിദഗ്ധനായ ഡോ. ജോര്‍ജ്ജ് തയ്യില്‍.

To advertise here,contact us