അടൂര്‍ ഇപ്പോഴും എലിപ്പത്തായത്തില്‍ നില്‍ക്കുകയാണ് | V S Sanoj | Adoor Gopalakrishnan | Cinema Conclave

സംസ്ഥാന സര്‍ക്കാരിന്‍റെ എസ് സി/എസ് ടി വിഭാഗത്തിലെ സംവിധായകര്‍ക്കുള്ള പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമായ 'അരിക്' ഒരുക്കിയ സംവിധായകന്‍ വി എസ് സനോജ് സംസാരിക്കുന്നു