എന്ത് കണ്ടാലും മതം ചേര്‍ക്കും അതാണ് പ്രശ്‌നം

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ടര്‍ ടിവിക്കൊപ്പം

1 min read|13 Jul 2025, 05:26 pm

ഗവര്‍ണര്‍ക്ക് പറ്റിയാലും പ്രധാനമന്ത്രിക്ക് പറ്റിയാലും ശിവന്‍കുട്ടിക്ക് പറ്റിയാലും തെറ്റ് തെറ്റു തന്നെയാണ് . ആജ്ഞാപിച്ചാല്‍ നടത്തില്ല , ആജ്ഞാപിക്കാന്‍ ആരും വരികയും വേണ്ട.

To advertise here,contact us