ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ കോംമ്പോ പ്ലാൻ ചെയ്ത് സംഭവിച്ചതല്ല | Kerala Crime Files 2

സംവിധായകൻ അഹമ്മദ് കബീറും തിരക്കഥാകൃത്ത് ബാഹുൽ രമേശും കേരള ക്രൈംഫയൽസ് 2 വിന്റെ വിശേഷങ്ങളുമായി റിപ്പോർട്ടർ ടിവിക്കൊപ്പം