ഞാൻ ഇങ്ങനൊക്കെയാണ്...എന്റെ അവസ്ഥ അങ്ങനെയായിരുന്നു | Anumol | Interview

സിനിമയെയും ജീവിതത്തെയും കുറിച്ച് അനുമാേള്‍ സംസാരിക്കുന്നു

ഞാൻ അല്ല എന്റെ വർക്ക് ആണ് ആഘോഷിക്കപ്പെടേണ്ടത്. സിനിമാ നടി ആയില്ലായിരുന്നുവെങ്കില്‍ എന്റെ കുടുംബത്തിന്റെ അവസ്ഥ വെച്ച് എന്നെ കെട്ടിച്ച് വിട്ടേനെ | അനുമോളുമായുള്ള അഭിമുഖം

Content Highlights: Interview with actress Anumol

To advertise here,contact us