പ്രേമിക്കുന്നവര്‍ക്കല്ല, പുറത്ത് നിന്ന് കാണുന്നവര്‍ക്കാണ് പ്രേമം പൈങ്കിളി | Oru Painkili Meet Up

വിശേഷങ്ങള്‍ പറഞ്ഞ് അനശ്വര, സജിന്‍ ഗോപു, ചന്തു, ജിസ്മ, റോഷന്‍.

റിപ്പോര്‍ട്ടര്‍ നടത്തിയ റീല്‍ മത്സരത്തിലെ വിജയികള്‍ക്കൊപ്പം രസം പിടിക്കുന്ന കഥകളും കമന്റുകളുമായി പൈങ്കിളി ടീം. വിശേഷങ്ങള്‍ പറഞ്ഞ് അനശ്വര, സജിന്‍ ഗോപു, ചന്തു, ജിസ്മ, റോഷന്‍.

Content Highlights: A Painkili meetup with Reporter

To advertise here,contact us