ഇഷ്ടിക കളത്തില്‍നിന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റിലേക്ക്

20 രൂപയുടെ പുസ്തകം സ്റ്റിക്കര്‍ മാറ്റി ഒട്ടിച്ച് വിറ്റിട്ടുണ്ട്, അങ്ങനെ ഒരു കാലവും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്‌

1 min read|31 Jan 2025, 01:08 pm

പട്ടിണിക്കാലം, കുടുംബം പോറ്റാന്‍ ഇഷ്ടിക കളത്തിലെ ജോലി, തന്റെയുള്ളിലെ സ്ത്രീയെ തിരിച്ചറിയുന്നത്, പലരാലും ചതിക്കപ്പെട്ട കാലങ്ങള്‍, ഉപജീവനത്തിന് വേണ്ടി ചെയ്തുതുടങ്ങിയ മേക്കപ്പ്, സിനിമയിലേക്കുളള വഴി..പിന്നീടങ്ങോട്ട് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും അധ്യാപികയും സംരംഭകയുമായി മാറിയ രഞ്ജു രഞ്ജിമാര്‍ ജീവിതം പറയുന്നു

To advertise here,contact us