മലയാള സിനിമയെ ഡാന്‍സ് കളിപ്പിക്കുന്ന My Self and My Moves | Sthuthi Dance

മലയാള സിനിമയ്ക്ക് പുത്തന്‍ ഭാവം നല്‍കുന്ന കോറിയോഗ്രഫി ടീമായി മാറിയിരിക്കുകയാണ് സുമേഷും ജിഷ്ണുവും

ഭീഷ്മ പര്‍വ്വത്തില്‍ തുടങ്ങി സുലൈഖ മന്‍സിലും ഗോള്‍ഡും പാല്‍തു ജാന്‍വറും തെക്കന്‍ തല്ലുക്കേസും ബോഗയ്ന്‍വില്ലയിലെ സ്തുതിയും വരെ എത്തിനില്‍ക്കുന്ന മികച്ച സിനിമാ കരിയറിന് തുടക്കം കുറിച്ചിരിക്കുകയാണ് കൊറിയോഗ്രാഫേഴ്‌സായ സുമേഷിന്റെയും ജിഷ്ണുവിന്റെയും My Self and My Moves. എന്നാല്‍ സിനിമ മാത്രമല്ല, തൃശൂരിലെ ഈ ഡാന്‍സ് കമ്യൂണിറ്റി മുന്നോട്ടുവെക്കുന്ന മറ്റ് ചില വലിയ സ്വപ്‌നങ്ങളുമുണ്ട്.

Content Highlights : Sthuthi song bougainvillea dance team and choreographers My Self and My Moves

To advertise here,contact us