സംസ്ഥാനത്ത് സ്വര്ണവില ഇന്ന് വീണ്ടും കൂടി. ഇന്നലെ 640 രൂപ കുറഞ്ഞുനിന്ന വിലയാണ് ഇന്ന് വീണ്ടും കൂടിയത്. ഇന്നലെ സ്വര്ണവില കുറഞ്ഞിരുന്നത് സ്വര്ണം വാങ്ങാന് ആഗ്രഹിച്ചിരുന്നവര്ക്ക് ആശ്വാസമായിരുന്നു. എന്നാല് ഇപ്പോള് കാര്യങ്ങള് ആകെ മാറി മറിയുകയാണ്. അന്താരാഷ്ട്ര വിപണിയിലും വില കൂടിവരുന്നുണ്ട്. രൂപയുടെ മൂല്യത്തിലുള്ള ഇടിവും സ്വര്ണവില ഉയരാന് കാരണമായിട്ടുണ്ട്.
ഇന്നത്തെ സ്വര്ണവില
22 കാരറ്റ് സ്വര്ണത്തിന് പവന് 480 രൂപയുടെ വര്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണിയില് ഒരു പവന്റെ നിരക്ക് 98640 രൂപയായി. ഗ്രാമിന് 60 രൂപ കൂടി 12330 രൂപയില് എത്തിനില്ക്കുന്നു. 18 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 10200 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് 1 പവന് 81,600 രൂപയാണ് വിപണി വില. ഇന്നലത്തേക്കാള് 400 രൂപയുടെ വര്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല് വെള്ളിയുടെ വില ഇന്നും ഉയര്ന്ന് തന്നെയാണ് നില്ക്കുന്നത്. ഒരു ഗ്രാമിന് 210 രൂപയും 10 ഗ്രാമിന് 2,100 രൂപയുമാണ് ഇന്നത്തെ വെള്ളിവില.
ഡിസംബര് മാസത്തെ സ്വര്ണവില ഇങ്ങനെ
- ഡിസംബര് 1- 95,680
- ഡിസംബര് 2- 95,480 (രാവിലെ)ഡിസംബര് 2- 95,240 (വൈകുന്നേരം)
- ഡിസംബര് 3- 95,760
- ഡിസംബര് 4- 95,600 (രാവിലെ)ഡിസംബര് 4- 95,080 (വൈകുന്നേരം)
- ഡിസംബര് 5- 95,280 (രാവിലെ)ഡിസംബര് 5- 95,840 (വൈകുന്നേരം)
- ഡിസംബര് 6- 95,440
- ഡിസംബര് 7- 95,440
- ഡിസംബര് 8- 95,640
- ഡിസംബര് 9 രാവിലെ22 കാരറ്റ് ഗ്രാം വില 11925, പവന് വില 95400 രൂപ18 കാരറ്റ് ഗ്രാം വില 9805, പവന് വില 78440 രൂപഉച്ചകഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 11865, പവന് വില 94920 രൂപ18 കാരറ്റ് ഗ്രാം വില 9760, പവന് വില 78080 രൂപ
- ഡിസംബര് 1022 കാരറ്റ് ഗ്രാം വില 11945, പവന് വില 9556018 കാരറ്റ് ഗ്രാം വില 9880, പവന് വില 77,664
- ഡിസംബര് 1122 കാരറ്റ് ഗ്രാം വില 11,935 , പവന് വില -95,48018 കാരറ്റ് ഗ്രാം വില 9875, പവന് വില -79,000
- ഡിസംബര് 1222 കാരറ്റ് ഗ്രാം വില 12,300 , പവന് വില- 98,40018 കാരറ്റ് ഗ്രാം വില 10, 175, പവന് വില- 81,400
- ഡിസംബര് 1322 കാരറ്റ് ഗ്രാം വില 12,275 , പവന് വില-98,20018 കാരറ്റ് ഗ്രാം വില 10,043, പവന് വില-80,344
- ഡിസംബര് 1422 കാരറ്റ് ഗ്രാം വില 12, 275, പവന് വില-98,20018 കാരറ്റ് ഗ്രാം വില 10, 043, പവന് വില- 80, 344
- ഡിസംബര് 1522 കാരറ്റ് ഗ്രാം വില 12, 350, പവന് വില-98,80018 കാരറ്റ് ഗ്രാം വില 10, 215, പവന് വില- 81, 720
- ഡിസംബര് 1622 കാരറ്റ് ഗ്രാം വില 12, 270, പവന് വില-98,16018 കാരറ്റ് ഗ്രാം വില 10, 150, പവന് വില- 81, 200
Content Highlights :Gold prices in Kerala continue to rise; experts predict further increase, kerala gold rate today