'സ്റ്റണ്ണിങ്ങ് ആൻഡ് എലഗൻ്റ് ലുക്ക്'; വേറിട്ട അപ്പിയറൻസുമായി പാർവതി

icon
dot image
Image

മലയാളികളുടെ പ്രിയനായികയാണ് പാര്വതി തിരുവോത്ത്. തെന്നിന്ത്യന് സിനിമാലോകത്തും തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന് പാര്വതിക്ക് സാധിച്ചു

Image

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങളാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്

Image

അടുത്തിടെയായി തന്റെ സ്ഥിരം ഫാഷന് സ്റ്റൈലുകളില് പാർവതി കുറച്ച് മാറ്റം വരുത്തിയിട്ടുണ്ട്

സുപ്രിയ മുജ്ഞലിന്റെ ബ്ലാക്ക് ആന്റ് ഐവറി നിറത്തിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റാണ് ഇത്തവണ പാര്വ്വതി തിരഞ്ഞെടുത്തിരിക്കുന്നത്

കറുപ്പ് നിറത്തിലുള്ള കേപ്പാണ് വസ്ത്രത്തിന്റെ ഹൈലൈറ്റ്

ഫ്ളോറൽ മാതൃകയില് മുമ്പിലേയ്ക്ക് പ്രൊജക്റ്റ് ചെയ്ത് നില്ക്കുന്ന രീതിയിലാണ് കേപ്പ് ഡിസൈന് ചെയ്തിരിക്കുന്നത്

അഭിനവാണ് പര്വ്വതിയുടെ ഈ ലുക്ക് സ്റ്റൈല് ചെയ്തിരിക്കുന്നത്

ഔട്ട്ഫിറ്റിനൊപ്പം കമ്മലും മോതിരവും മാത്രമാണ് പാർവതി അണിഞ്ഞിരിക്കുന്നത്. ഗോള്ഡന് ഷേയ്ഡ് മേക്കപ്പാണ് ഇവർ തെരഞ്ഞെടുത്തിരിക്കുന്നത്

To advertise here,contact us
To advertise here,contact us
To advertise here,contact us