വിഷു, ഈസ്റ്റർ തിരക്ക് നിയന്ത്രിക്കാൻ കെഎസ്ആർടിസിയും; ഇതര സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേക സർവീസുകൾ

ഏപ്രിൽ 8 മുതൽ 22 വരെയാണ് പ്രത്യേക സർവീസുകൾ ഉണ്ടാവുക

icon
dot image

നീണ്ട അവധിക്കാലമാണ് വരുന്നത്. വിഷുവും ഈസ്റ്ററും അടുത്തടുത്ത ആഴ്ചകളിൽ എത്തുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുകയാണ് കെഎസ്ആർടിസി. ഏപ്രിൽ 8 മുതൽ 22 വരെയാണ് പ്രത്യേക സർവീസുകൾ ഉണ്ടാവുക.

ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. നിലവിൽ ഈ സ്ഥലങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ നടത്തുക. കെഎസ്ആർടിസിയുടെ ബുക്കിങ് സെറ്റ് ആയ 'www.onlineksrtcswift.com' വഴിയും 'ente ksrtc neo oprs' എന്ന മൊബൈൽ ആപ്പ് വഴിയും ബസുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

ഏപ്രിൽ 8 മുതൽ 22 വരെ സർവീസ് നടത്തുന്ന പ്രത്യേക സർവീസുകൾ,

  • വൈകിട്ട് 6ന് ബെംഗളൂരു-പുനലൂർ (സൂപ്പർ ഡീലക്‌സ്)
  • വൈകിട്ട് 6.30ന് ബെംഗളൂരു എറണാകുളം (സൂപ്പർ ഡീലക്‌സ്)
  • വൈകിട്ട് 6.10ന് ബെംഗളൂരു-കോട്ടയം (സൂപ്പർ ഡീലക്‌സ്)
  • വൈകിട്ട് 6.20ന് ബെംഗളൂരു-കൊല്ലം
  • വൈകിട്ട് 6.45ന് ബെംഗളൂരു-അടൂർ (സൂപ്പർ ഡീലക്‌സ്)
  • രാത്രി 7ന് ബെംഗളൂരു-ഹരിപ്പാട്
  • രാത്രി 7.10ന് ബെംഗളൂരു - ചേർത്തല
  • രാത്രി 7.10ന് ബെംഗളൂരു-കൊട്ടാരക്കര (സൂപ്പർ ഡീലക്‌സ്)
  • രാത്രി 7.15ന് ബെംഗളൂരു-തൃശൂർ (പാലക്കാട് വഴി, സൂപ്പർ ഡീലക്‌സ്)
  • രാത്രി 7.30 ബെംഗളൂരു-തിരുവനന്തപുരം (നാഗർകോവിൽ വഴി സൂപ്പർ ഡീലക്സ്)
  • രാത്രി 7.30ന് ചെന്നൈ -എറണാകുളം (സൂപ്പർ ഡീലക്‌സ് )
  • രാത്രി 7.45ന് ബെംഗളൂരു- കോഴിക്കോട് ( സൂപ്പർഫാസ്റ്റ്)
  • രാത്രി 8.15ന് ബെംഗളൂരു- കോഴിക്കോട് (സൂപ്പർഫാസ്റ്റ്)
  • രാത്രി 7.30 ബെംഗളൂരു-തിരുവനന്തപുരം (നാഗർകോവിൽ വഴി സൂപ്പർ ഡീലക്സ്)
  • രാത്രി 7.30ന് ചെന്നൈ -എറണാകുളം (സൂപ്പർ ഡീലക്‌സ് )
  • രാത്രി 7.45ന് ബെംഗളൂരു- കോഴിക്കോട് ( സൂപ്പർഫാസ്റ്റ്)
  • രാത്രി 8.15ന് ബെംഗളൂരു- കോഴിക്കോട് (സൂപ്പർഫാസ്റ്റ്)
  • രാത്രി 8.30ന് ബെംഗളൂരു-കണ്ണൂർ (ഇരിട്ടി വഴി സൂപ്പർ ഡീലക്‌സ്)
  • രാത്രി 8.50ന് ബെംഗളൂരു-കോഴിക്കോട് (സൂപ്പർഫാസ്റ്റ്)
  • രാത്രി 9.45ന് ബെംഗളൂരു-കണ്ണൂർ ( സൂപ്പർ ഡീലക്‌സ്)
  • വൈകിട്ട് 6.30ന് ബെംഗളൂരു എറണാകുളം (സൂപ്പർ ഡീലക്‌സ്)
  • വൈകിട്ട് 6ന് ബെംഗളൂരു-പുനലൂർ (സൂപ്പർ ഡീലക്‌സ്)
  • വൈകിട്ട് 6.10ന് ബെംഗളൂരു-കോട്ടയം (സൂപ്പർ ഡീലക്‌സ്)
  • വൈകിട്ട് 6.20ന് ബെംഗളൂരു-കൊല്ലം
  • വൈകിട്ട് 6.45ന് ബംഗളൂരു-അടൂർ (സൂപ്പർ ഡീലക്‌സ്)
  • രാത്രി 7ന് ബംഗളൂരു-ഹരിപ്പാട്
  • രാത്രി 7.10ന് ബംഗളൂരു - ചേർത്തല
  • രാത്രി 7.10ന് ബംഗളൂരു-കൊട്ടാരക്കര (സൂപ്പർ ഡീലക്‌സ്)
  • രാത്രി 7.15ന് ബംഗളൂരു-തൃശൂർ (പാലക്കാട് വഴി, സൂപ്പർ ഡീലക്‌സ്)
  • രാത്രി 7.30 ബംഗളൂരു-തിരുവനന്തപുരം (നാഗർകോവിൽ വഴി സൂപ്പർ ഡീലക്സ്)
  • രാത്രി 7.30ന് ചെന്നൈ -എറണാകുളം (സൂപ്പർ ഡീലക്‌സ് )
  • രാത്രി 7.45ന് ബംഗളൂരു- കോഴിക്കോട് ( സൂപ്പർഫാസ്റ്റ്)
  • രാത്രി 8.15ന് ബംഗളൂരു- കോഴിക്കോട് (സൂപ്പർഫാസ്റ്റ്)
  • രാത്രി 8.30ന് ബംഗളൂരു-കണ്ണൂർ (ഇരിട്ടി വഴി സൂപ്പർ ഡീലക്‌സ്)
  • രാത്രി 8.50ന് ബംഗളൂരു-കോഴിക്കോട് (സൂപ്പർഫാസ്റ്റ്)
  • രാത്രി 9.45ന് ബംഗളൂരു-കണ്ണൂർ ( സൂപ്പർ ഡീലക്‌സ്)
To advertise here,contact us
To advertise here,contact us
To advertise here,contact us