ബ്ലാക്ക് കളര്‍ ഔട്ട്ഫിറ്റില്‍ ജാന്‍വി കപൂര്‍; വൈറലായി ചിത്രങ്ങള്‍

'ഉലജി'ന്റെ പ്രമോഷന്‍ തിരക്കിലാണ് ജാന്‍വി കപൂര്‍

തന്റെ ഏറ്റവും പുതിയ ചിത്രമായ 'ഉലജി'ന്റെ പ്രമോഷന്‍ തിരക്കിലാണ് ജാന്‍വി കപൂര്‍. പ്രമോഷന്‍ ലുക്കുകളില്‍ എല്ലായ്‌പ്പോഴും ജാന്‍വി അല്‍പ്പം വ്യത്യസ്തമായിട്ടാണ് വേദികളിലെത്താറ്. സിനിമയിലെ ഗാനത്തിന്‍റെ വരികള്‍ ദുപ്പട്ടയില്‍ തുന്നിയത് അണിഞ്ഞായിരുന്നു താരം കഴിഞ്ഞ തവണ പ്രമോഷന്‍ പരിപാടിക്കെത്തിയത്.

ഇത്തവണ ബ്ലാക്ക് കളര്‍ ഔട്ട്ഫിറ്റിലാണ് പ്രമോഷനെത്തിയിരിക്കുന്നത്. കറുത്ത നിറത്തിനാണ് പ്രമോഷന്‍ ഔട്ട്ഫിറ്റില്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ബോള്‍ഡും മോഡേണുമായ ഔട്ട്ഫിറ്റുകളാണ് പ്രമോഷനായി ജാന്‍വി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ത്രില്ലര്‍ ആയിട്ടാണ് 'ഉലജ്' റിലീസിനൊരുങ്ങുന്നത്.

To advertise here,contact us