സഖാവ് ദീപ്ഷിത! വംഗനാട്ടിലെ പുതിയ ഇടതിന്റെ യുവതാരകം

ബംഗാളില് യുവനിരയെ അണിനിരത്തിയാണ് ഇത്തവണ ഇടതുപോരാട്ടം. 40 വയസ്സിന് താഴെയുള്ള എട്ട് സ്ഥാനാര്ത്ഥികളാണ് ലോക്സഭാ തിരഞ്ഞെടുപ്പില് സിപിഐഎം ടിക്കറ്റില് മത്സരിക്കുന്നത്. അതിലൊരാളാണ് ദിപ്സിത ധര്.

0 min read|21 May 2024, 03:58 pm