സൂപ്പര്‍ 8 ല്‍ കാര്യങ്ങള്‍ എളുപ്പമാകില്ല; സഞ്ജുവിന് നറുക്ക് വീഴുമോ?| Abhishek Sharma | Haris Nenmara

ദക്ഷിണാഫ്രിക്കയുമായുള്ള സൂപ്പർ എട്ട് മത്സരത്തിൽ താരത്തെ പുറത്തിരിത്തുമോ അതോ ഫോം വീണ്ടെടുക്കാൻ സമയം കൊടുക്കുമോ എന്ന ചോദ്യമാണ് ഇനി മുന്നിലുള്ളത്