ആദ്യം ഇന്ത്യ, ഇപ്പോഴിതാ അഫ്ഗാനും; പാകിസ്താന്റെ വെള്ളം കുടി മുട്ടുമോ ? പുതിയ ഡാം വരുന്നു

ഇന്ത്യയുടെ ഊഴം കഴിഞ്ഞപ്പോഴേക്കും പാകിസ്താന് അടുത്ത എട്ടിന്റെ പണിയുമായി അഫ്‌ഗാനിസ്ഥാൻ. അഫ്ഗാന്റെ പുതിയ ഡാം പാകിസ്താന്റെ വെള്ളം കുടി മുട്ടിക്കുമോ ?