S-400 പ്രതിരോധം ഉപേക്ഷിക്കുന്നു; റഷ്യയോട് മുഖം തിരിച്ച് അമേരിക്കയോടൊപ്പം ചേരുമോ തുർക്കി ?

യുഎസുമായി സ്വരച്ചേർച്ചയിൽ അല്ലാതിരുന്ന തുർക്കിക്ക് ഇതെന്തു പറ്റി ? റഷ്യയോട് പിണങ്ങി അമേരിക്കയോടൊപ്പം ചേരുമോ തുർക്കി ?