ചെര്ണോബിലിലെ ആണവ റിയാക്ടറിന്റെ അവശിഷ്ടങ്ങള്ക്കുള്ളില് നിന്നും കണ്ടെത്തിയിരുന്ന കറുത്ത ഫംഗസ് ബഹിരാകാശ ദൗത്യങ്ങളില് പോലും ഇനി നിര്ണായകമാകും. ബഹിരാകാശത്തെ ദീര്ഘകാല വാസത്തിന് മനുഷ്യനെ പ്രാപ്തനാക്കാന് ഈ കണ്ടെത്തല് സഹായിക്കുമെന്നാണ് ശാസ്ത്രഞ്ജര് പറയുന്നത്.
Content Highlights : Fungus blocks radiation in Chernobyl