സെൻകാകു ദ്വീപുകൾ ആർക്ക്? കിഴക്കന്‍ ചൈന കടലില്‍ ചൈന - ജപ്പാന്‍ ഏറ്റുമുട്ടല്‍? | China | Japan

തായ്‌വാനെ ചൊല്ലിയുള്ള തർക്കത്തിന് ശേഷം വീണ്ടും ഒരു നേർക്കുനേർ പോരാട്ടവുമായി ചൈനയും ജപ്പാനും. സെൻകാകു ദ്വീപുകൾ ആർക്ക്?