'കമ്യൂണിസ്റ്റ് ഭീകരന്‍, മുസ്ലിം കുടിയേറ്റക്കാരന്‍', വിദ്വേഷ മഴയെ അതിജീവിച്ച ZOHRAN MAMDANI

മംദാനിയെ ന്യൂയോര്‍ക്ക് ജനത ഹൃദയത്തിലേറ്റുമ്പോള്‍ സംഭവിക്കുന്നത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവോ?