സ്വര്‍ണം ഇപ്പോള്‍ വാങ്ങിക്കുന്നത് അബദ്ധമോ? | Gold price today | Gold Price Hike

സ്വര്‍ണവില താഴോട്ട് പോകുമെന്ന് സാമ്പത്തികക വിദഗ്ദര്‍ പറയുന്നതിന്റെ കാരണങ്ങള്‍ ഇതൊക്കെയാണ് | Gold Price Hike and Decrease

പവന്റെ വില ലക്ഷത്തിനോട് അടുക്കുമെന്ന പ്രതീതി നിലനിൽക്കുമ്പോൾ എല്ലാവര്‍ക്കും അറിയേണ്ടത് ഒരു കാര്യം മാത്രമാണ്, ഈ വില എപ്പോള്‍ കുറയും. ഇത്രയും എത്തിയ സ്വര്‍ണവില ഇനി കുറഞ്ഞേക്കില്ല എന്ന് തന്നെയാണ് ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നത്. പക്ഷെ സ്വര്‍ണവില കുറയാനുള്ള സാധ്യത തള്ളി കളയാന്‍ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.

Content Highlights: Is it wrong to buy gold now?

To advertise here,contact us