അമേരിക്കയെയോ യുറോപ്പിനെയോ ആശ്രയിക്കേണ്ട; SJ 100 വിമാനങ്ങൾ ഇനി ഇന്ത്യ തന്നെ നിർമ്മിക്കും

ബോയിംഗും എയർബസും വേണ്ട. SJ 100 വിമാനങ്ങൾ ഇനി ഇന്ത്യ തന്നെ നിർമ്മിക്കും. പ്രത്യേകതകൾ എന്തൊക്കെ ?