ഭൈരവ്, രുദ്ര, ദിവ്യാസ്ത്ര, ശക്‌തിബൻ; ശത്രുക്കളെ വിറപ്പിക്കുന്ന യൂണിറ്റുകളുടെ എണ്ണം കൂട്ടി ഇന്ത്യ

ശത്രുക്കളെ വിറപ്പിക്കാൻ വരുന്നു ഇന്ത്യയുടെ 25 പുത്തൻ ഭൈരവ് ബറ്റാലിയൻ. എന്താണ് ഭൈരവ് ബറ്റാലിയനുകൾ ?