ശക്തമായ വ്യോമസേനയുള്ള ആദ്യ മൂന്ന് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ചൈന പുറത്തായിരിക്കുകയാണ്. ഇനി ആ സ്ഥാനത്ത് നമ്മുടെ ഇന്ത്യ തന്നെ. ചൈനയെ മറികടക്കാൻ ഇന്ത്യക്ക് ഗുണം ചെയ്ത കാര്യങ്ങൾ എന്തൊക്കെ ?