വിധി വരുമ്പോൾ ചെന്താമര എന്നത്തേയും പോലെ ചിരിച്ചുകൊണ്ട് നേരിടുമോ?| Chenthamara

പോത്തുണ്ടി സുജിത കേസില്‍ വിധി വരുമ്പോൾ ചെന്താമര എന്നത്തേയും പോലെ ചിരിച്ചുകൊണ്ട് നേരിടുമോ?

ചെന്താമരക്കെതിരെ മൊഴിനല്‍കാന്‍ പോലും സാക്ഷികള്‍ ഭയന്നു. പ്രധാനസാക്ഷി ഇയാളെ ഭയന്ന് നാടുതന്നെ വിട്ടു. പോത്തുണ്ടി സുജിത കേസില്‍ വിധി വരുമ്പോൾ ചെന്താമര എന്നത്തേയും പോലെ ചിരിച്ചുകൊണ്ട് നേരിടുമോ? എന്താണ് പോത്തുണ്ടി കേസ്?

Content Highlights- Pothundy Sujitha Case Verdict

To advertise here,contact us