അടുത്ത ബസ് എപ്പോഴാ? ഇനി ഒറ്റ ക്ലിക്കില്‍ അറിയാം | XPLOR App | Private Bus | Kerala Startup Mission

ബസ്സിന് പിന്നാലെ ഓടേണ്ട, ഇനി ഫോണില്‍ നോക്കി ബസ് പിടിക്കാം

2023 ല്‍ പ്രവര്‍ത്തനം ആരംഭിച്ച എക്‌സ്‌പ്ലോര്‍ ആപ്പ് തൃശൂര്‍ തിരുവനന്തപുരം ആലപ്പുഴ ജില്ലകളിലെ നിരവധി ബസുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒട്ടും വൈകാതെ തന്നെ കേരളത്തിലെ ഓരോ ബസുകളിലും ഈ ആപ്പിന്റെ സേവനം ലഭ്യമാക്കാനാണ് എക്‌സ്‌പ്ലോര്‍ ടീം ലക്ഷ്യമിടുന്നത്.

Content Highlights- new app to track private bus

To advertise here,contact us