പെൺകുട്ടികളോട് മമതയില്ലാത്ത ദീദി | Mamata Banarjee | Durgapur Case | West Bengal

രാത്രിയിൽ പുറത്തിറങ്ങുന്ന പെണ്ണുങ്ങൾക്ക് സംരക്ഷണമില്ലേ ദീദി ?

പുലര്‍ച്ചെ 12.30 ന് അവള്‍ എങ്ങനെയാണ് പുറത്തുവന്നത്?… പെണ്‍കുട്ടികളെ രാത്രിയില്‍ (കോളേജിന്) പുറത്ത് പോകാന്‍ അനുവദിക്കരുത്. അവര്‍ സ്വയം സംരക്ഷിക്കുകയും വേണമെന്ന് മമത പറയുമ്പോള്‍ ആ പ്രസ്താവന വിവിധ തലങ്ങളില്‍ പ്രശ്‌നമുള്ളവാകുന്നതാണ്. ഒരു വനിതാ ജനപ്രതിനിധിയായിരിക്കേ സ്ത്രീകളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന ഒരു ഭരണാധികാരിയില്‍ നിന്നാണ് ഇത്തരം പ്രതികരണം ഉണ്ടാകുന്നത്.

Content Highlights- Mamata banarjees controversial remarks on durgapur case against women

To advertise here,contact us