ഡിപ്രഷനും ആങ്‌സൈറ്റിയും ഒരു പണിയുമില്ലാത്തവര്‍ക്ക് വരുന്ന അസുഖമല്ല മേഡം| MENTAL HEALTH| KRISHNAPRABHA

ആങ്‌സൈറ്റിയും പാനിക് അറ്റാക്കും താങ്ങാനാവാതെ ജീവനൊടുക്കിയ ഒരു യുവാവിന്റെ കുറിപ്പ് ചര്‍ച്ചയാവുന്ന സമയത്താണ് കൃഷ്ണപ്രഭയുടെ പ്രസ്താവനയും ചര്‍ച്ചയാവുന്നത്

നമ്മുടെ ശരീരത്തിന് ഏതെങ്കിലും തരത്തിലുള്ള വേദനയോ അസുഖമോ വന്നാല്‍ നമ്മള്‍ എന്താണ് ചെയ്യുക? പണിയെടുത്താല്‍ മാറുമെന്ന് പറഞ്ഞ് രാവിലെ കുളിച്ചൊരുങ്ങി ജോലിക്ക് പോവുകയല്ലല്ലോ, ചികിത്സ തേടുകയല്ലേ ആദ്യം ചെയ്യുക. അത് പോലെ തന്നെയാണ് മനസിനും ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. അതിന് ചികിത്സയാണ് വേണ്ടത്.

Content Highlights- Krishnaprabha's remarks on mental health

To advertise here,contact us