ആദ്യം ഹമാസ്, ഇപ്പോൾ ഹിസ്ബുള്ള; ലെബനനിലേക്ക് പണമൊഴുക്കി ട്രംപ്

ഷട്ട്ഡൗൺ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ട്രംപ് ഇങ്ങനെ ഒരു നീക്കം നടത്തണമെങ്കിൽ അത്രയും പ്രധാനമുള്ള നീക്കമാണിതെന്ന് വേണം മനസിലാക്കാൻ

ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ ലെബനന് 230 മില്യൺ ഡോളർ നൽകി ട്രംപ്. അമേരിക്കയുടെ ഷട്ട്ഡൗൺ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ട്രംപ് ഇങ്ങനെ ഒരു നീക്കം നടത്തണമെങ്കിൽ അത്രയും പ്രധാനമുള്ള നീക്കമാണിതെന്ന് വേണം മനസിലാക്കാൻ

Content Highlights: US sends $230 million to Lebanon as it moves to disarm Hezbollah

To advertise here,contact us