ചരിത്രത്തിലാദ്യം...കൊങ്കൺ തീരത്ത് ഇന്ത്യ -യുകെ സംയുക്ത നാവികാഭ്യാസം; ഉദ്ദേശം എന്തെല്ലാം?

സമുദ്ര, വ്യോമ സഹകരണം വർദ്ധിപ്പിക്കുക എന്നതാണ് കൊങ്കൺ അഭ്യാസത്തിന്റെ ലക്ഷ്യം

'കൊങ്കൺ 2025' എന്ന സമുദ്ര സൈനികാഭ്യാസത്തിനായി യുകെയുമായി ഒന്നിച്ചിരിക്കുകയാണ് ഇന്ത്യ. സമുദ്ര, വ്യോമ സഹകരണം വർദ്ധിപ്പിക്കുക എന്നതാണ് കൊങ്കൺ അഭ്യാസത്തിന്റെ ലക്ഷ്യം

Content Highlights: Konkan-25: All about the first-ever India-UK Carrier Strike Group maritime exercise

To advertise here,contact us