എണ്ണക്ക് പകരം ചൈന ഇറാനെ സഹായിക്കുന്ന വഴികൾ ഇങ്ങനെ...

ചൈന സൂത്രത്തിൽ ചെയ്തു പോന്നിരുന്ന വലിയ രഹസ്യം വെളിപ്പെട്ടു എന്നാണ് റിപ്പോ‍ർട്ടുകൾ

അമേരിക്കയുടെ കണ്ണുവെട്ടിച്ച് ഇറാനിൽ നിന്നും വാങ്ങുന്ന എണ്ണക്ക് ചൈന എങ്ങനെയാണു പണം അടക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. ചൈന സൂത്രത്തിൽ ചെയ്തു പോന്നിരുന്ന വലിയ രഹസ്യം വെളിപ്പെട്ടു എന്നാണ് റിപ്പോ‍ർട്ടുകൾ

Content Highlights: How China secretly pays Iran for oil amid US sanctions

To advertise here,contact us