ഇനി പുറം ലോകവുമായി ഒരു ബന്ധവുമില്ല; അവസാന പ്രതീക്ഷയും നഷ്ടമായി അഫ്ഗാൻ സ്ത്രീകൾ

'അധാര്‍മികത തടയുക' എന്ന വ്യാജേന അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് അടച്ചു പൂട്ടിയതോടെ സ്ത്രീകളുടെ സ്വാതന്ത്രത്തിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു