'റഷ്യയെ ഇങ്ങനെ വിട്ടാൽ പറ്റില്ല'; യൂറോപ്പിന് കവചമൊരുക്കാൻ പുത്തൻ പദ്ധതി

യൂറോപ്യൻ രാജ്യങ്ങൾക്ക് മേലൊരു കവചം ഒരുക്കാൻ തയ്യാറാവുകയാണ് യൂറോപ്യൻ യൂണിയൻ

രാഷ്ട്രീയ അധിനിവേശം നടത്തി രാജ്യങ്ങൾ പിടിച്ചെടുക്കാൻ നടക്കുന്ന റഷ്യയെ അങ്ങനെ വിട്ടാൽ ശരിയാകില്ല എന്നുറപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾക്ക് മേലൊരു കവചം ഒരുക്കാൻ തയ്യാറാവുകയാണ് യൂറോപ്യൻ യൂണിയൻ

Content Highlights: drone wall by european union against russia

To advertise here,contact us