യുഎസ് ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ ജനങ്ങളെ പരിശീലിപ്പിച്ച് വെനസ്വേല. യുദ്ധത്തിലേക്ക് ആണോ അമേരിക്കയുടെ നീക്കം ? വെനസ്വേലയെ അമേരിക്ക ഇങ്ങനെ വിറപ്പിക്കുന്നത് എന്തിനു വേണ്ടിയാണ് ?