തായ്വാൻ അധിനിവേശത്തിന് തയ്യാറെടുക്കാൻ ചൈനയെ സഹായിക്കാൻ റഷ്യ. സൈനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും റഷ്യ ചൈനയ്ക്ക് വിൽക്കുന്നു എന്നും പരിശീലനം നടത്തുമെന്നുമാണ് റിപ്പോർട്ട്.
Content Highlights: Russia to help China in invading Taiwan