48 വർഷത്തെ കരിയറിൽ എത്രയോ ഉയർച്ച താഴ്ചകൾ എത്രയോ അംഗീകാരങ്ങൾ എത്രയോ അതിഗംഭീരം കഥാപാത്രങ്ങൾ. ഓരോ വേളയിലും മലയാളിക്ക് മോഹൻലാൽ കൂടുതൽ പ്രിയപ്പെട്ടവനായി മാറുകയാണ്.
Content Highlights: Mohanlal won Dadasaheb Phalke Award