ഇറാഖ്- ഒമാൻ പൈപ്പ്‌ലൈൻ കരാർ ഉടൻ; ഇന്ത്യക്ക് നേട്ടം; റഷ്യക്കും സൗദിക്കും തിരിച്ചടി ?

രാജ്യത്തിന് വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ പദ്ധതിക്കായി ഒരുങ്ങുകയാണ് ഇറാഖ്

രാജ്യത്തിന് വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ പദ്ധതിക്കായി ഒരുങ്ങുകയാണ് ഇറാഖ്. ഒമാൻ സർക്കാരുമായി ചേർന്ന് ഉള്ള ഒരു ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ പദ്ധതിയാണ് ലക്ഷ്യം. ഇന്ത്യക്ക് നേട്ടമുണ്ടാകുമോ ? റഷ്യയുടെയും സൗദിയുടെയും ഉറക്കം കെടുമോ ?

Content Highlights: Iraq and Oman consider joint oil pipeline to secure export to Asia, Will India benefit ?

To advertise here,contact us