ഗാസയിലെ ഒരേയൊരു IVF ആശുപത്രി പോലും ഇസ്രയേല്‍ നേരത്തെ തകര്‍ത്തിരുന്നു

ഗാസയ്‌ക്കെതിരെ ആക്രമണം നടത്തുമ്പോഴെല്ലാം പലസ്തീനും അപ്പുറമുള്ള ചില ലക്ഷ്യങ്ങള്‍ നെതന്യാഹുവിന് എപ്പോഴും ഉണ്ടായിരുന്നു

ഗാസയ്‌ക്കെതിരെ ആക്രമണം നടത്തുമ്പോഴെല്ലാം പലസ്തീനും അപ്പുറമുള്ള ചില ലക്ഷ്യങ്ങള്‍ നെതന്യാഹുവിന് എപ്പോഴും ഉണ്ടായിരുന്നു. ഇപ്പോള്‍ അയാള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കരയുദ്ധവും അതില്‍ നിന്നും വ്യത്യസ്തമല്ല

Content Highlights: Netanyahus genozide attempt is to clear of gazas upcoming generation

To advertise here,contact us