278 മീറ്റർ ഉയരമുള്ള ഡാം; ചൈന നോട്ടമിട്ട അതിർത്തിയിൽ അണകെട്ടി മറുപടി നൽകാൻ ഇന്ത്യ

ചൈനയുടെ വമ്പൻ അണക്കെട്ടിന് ബ്രഹ്മപുത്രയിൽ മറുപടി നൽകാൻ തയ്യാറായി ഇന്ത്യ