ഇനിയെന്താണ് തനിക്ക് ചെയ്യാനുള്ളത് എന്ന ചോദ്യത്തെ നിഷ്പ്രഭമാക്കികൊണ്ട് തനിക്കിനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് മമ്മൂട്ടിയിലെ അഭിനേതാവ് തെളിയിക്കുകയാണ്.
Content Highlights: negative roles of mammootty