അവസാനിച്ചെന്ന് വിധി എഴുതുമ്പോൾ വീണ്ടും തിരിച്ചുവരവിന്റെ ദൃഷ്ടാന്തങ്ങൾ കാട്ടുന്ന ഇടതു വിജയം

നോർവേയിലെ ഇടത് വിജയം ജനങ്ങൾ ഇന്നും പ്രതീക്ഷ വെക്കുന്നത് ഇടതുപക്ഷത്തിലാണെന്നത് ഇടതുപക്ഷത്തിന് ഇനിയും സാധ്യതകൾ ഉണ്ടെന്നാണ് കാട്ടിതരുന്നത്

1 min read|13 Sep 2025, 12:28 pm

നോർവേയിലെ ഇടത് വിജയം ട്രംപ് നയം അ​ഗീകരിക്കില്ലെന്ന വിധി കൂടിയാണ്. ലോകത്ത് തീവ്ര വലതുപക്ഷ ശക്തികൾക്കെതിരായ ബദലായി ജനങ്ങൾ ഇന്നും പ്രതീക്ഷ വെക്കുന്നത് ഇടതുപക്ഷത്തിലാണെന്നത് ഇടതുപക്ഷത്തിന് ഇനിയും സാധ്യതകൾ ഉണ്ടെന്നാണ് കാട്ടിതരുന്നത്.| Norway Election | Left Politics

Content Highlights: Left party win in norway new dawn in politics

To advertise here,contact us