മസ്‌കിന്റെ ഒന്നാം നമ്പര്‍ തെറിപ്പിച്ച് ലാറി എലിസണ്‍; ഉയിര്‍ത്തെഴുന്നേറ്റ് മസ്‌ക്

ലോകത്തെ ഓഹരി വിപണിയില്‍ ഉണ്ടായ മാറ്റങ്ങളില്‍ അതിസമ്പന്ന പദവി നഷ്ടപ്പെട്ടെന്ന് കരുതിയിടത്തുനിന്ന് പൂര്‍വ്വാധികം ശക്തിയോടെ ആ സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ് മസ്‌ക്

ലോകത്തെ ഓഹരി വിപണിയില്‍ ഉണ്ടായ മാറ്റങ്ങളില്‍ അതിസമ്പന്ന പദവി നഷ്ടപ്പെട്ടെന്ന് കരുതിയിടത്തുനിന്ന് പൂര്‍വ്വാധികം ശക്തിയോടെ ആ സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ് മസ്‌ക്. ഒരു ദിവസം പോലും ആ പദവി നിലനിര്‍ത്താന്‍ കഴിയാതെ ലാറി എലിസണ്‍ പട്ടികയില്‍ നിന്ന് പിന്തള്ളപ്പെടുകയായിരുന്നു. | Elon Musk | Larry Ellison

Content Highlights: Elon musk goes to second place in millionaire list but jumps back

To advertise here,contact us