കാർ വാങ്ങാൻ പറ്റിയ ടൈം ! GST കുറഞ്ഞതോടെ വിലകുറയുന്ന കാറുകൾ

കാറുകൾ എത്ര വിലകുറയും?

സ്വന്തമായി വാഹനം എന്നുള്ളത് ഏതൊരു സാധാരണക്കാരന്റെയും സ്വപ്‌നമാണ്. ആ സ്വപ്‌നത്തിനുകൂടിയാണ് ജിഎസ്ടി ഇളവുകളോടെ ചിറകുമുളച്ചിരിക്കുന്നത്. കാറുകൾ എത്ര വിലകുറയും?

Content Highlights: car price to decrease because of GST rate cuts

To advertise here,contact us