യുഎസും അറബ് രാജ്യങ്ങളും മാത്രം വിചാരിച്ചാൽ ഹിസ്ബുള്ളയുടെ ശക്തി ചോരുമോ?

യുഎസും സൗദി അറേബ്യയും, ലെബനനിലെ ഹിസ്ബുള്ളയുടെ പ്രാദേശിക ശത്രുക്കളുമെല്ലാം വിചാരിച്ചാൽ അത്ര പെട്ടെന്ന് അവർ ആയുധം താഴെ വെക്കുമോ?