ലെെല ഖാലിദിന്റെ വാക്കുകൾക്ക് ഇന്നും മനുഷ്യ മനസാക്ഷിയെ ചിന്തിപ്പിക്കാനുള്ള കരുത്തുണ്ട്. വിമോചന സ്വപ്നം ജ്വലിക്കുന്ന ആ വയോവൃദ്ധയുടെ കണ്ണിൽ ഈ എൺപതാം വയസ്സിലും പലസ്തീനായുള്ള പോരാട്ടവീര്യമുണ്ട്
Content Highlights: Leila Khale Plane hijacking for palestine